ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതിൽ വിതുമ്പി മേയർ ആര്യ രാജേന്ദ്രൻ. മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ…
Category: Local News
ആമഴിയഞ്ചാൻ അപകടം; പരിശോധനയിൽ കണ്ടത് മനുഷ്യശരീരമല്ല മാലിന്യക്കൂമ്പാരം
ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കവെ കാണാതായ ജോയിക്കായുള്ള തിരച്ചിലിനിടെ സ്കൂബ ടീം കണ്ടത് മനുഷ്യശരീരമല്ല. ഇത് മാലിന്യമായിരുന്നിവെന്ന് ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചു. റോബോട്ടിക്സ് ക്യാമറ…
ടണലിന്റെ റൂട്ട് മാപ്പ് റെയില്‍വേയോട് ആവശ്യപ്പെട്ടു; കൂടുതല്‍ ഫയര്‍ ഫോഴ്സ് സംവിധാനം ഏര്‍പ്പാടാക്കും- മന്ത്രി ശിവന്‍കുട്ടി
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാലിന്യം റെയില്‍വേ കൈകാര്യം…
വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആദ്യ കപ്പിലിന്റെ ഔദ്യോഗിക സ്വീകരണവും നടന്നു. പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത്…
‘സാൻ ഫെർണാണ്ടോ’യ്ക്ക് വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം
ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ തീരം തൊട്ടു. രാവിലെ ഏഴോടെ ഔട്ടർ ഏരിയയിലെത്തിയ…
സ്വപ്നം തീരമണയുന്നു; മദർഷിപ്പിനുള്ള ഔദ്യോഗിക സ്വീകരണം നാളെ: മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്നം തീരമണയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു…
പ്രത്യേക കൗൺസിൽ യോഗം അലങ്കോലമാക്കി ബിജെപി
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിളിച്ചുചേർത്ത കോർപറേഷൻ കൗൺസിൽ യോഗം ബിജെപി അംഗങ്ങൾ തന്നെ അലങ്കോലപ്പെടുത്തി. മഴക്കാല ശുചീകരണം, സ്മാർട്ട് റോഡുകളുടെ നിർമാണം എന്നിവ…
“ഞങ്ങൾ ക്ലാസ്‌മേറ്റ്‌സാണ് ‘
പ്രായത്തെ മറികടന്ന് അഞ്ചിനു നടക്കുന്ന പ്ലസ്ടു തുല്യതാപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നേമം സ്വദേശികളായ ദമ്പതികൾ. അമ്പത്താറുകാരനായ പ്രദീപ്കുമാർ പോസ്റ്റ് ഓഫീസ് ക്ലർക്കാണ്. ഗ്രാമീണ…
കളിയിക്കാവിള കൊലപാതകം; ഒരാൾ കൂടി പിടിയിൽ
കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ…
സ്‌മാർട്ടായി ലൈസൻസ് നേടിയത് 1.32 ലക്ഷം സ്ഥാപനങ്ങൾ
കെ – സ്‌മാർട്ട് ആപ് വഴി ലൈസൻസ് നേടിയത് 1,31,907 സ്ഥാപനം. 1,19,828 വ്യാപാര സ്ഥാപനം ലൈസൻസ് പുതുക്കി. 12,079 പേർ…