ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരി ഗോപീചന്ദ് തോട്ടകുര ഇന്ന് പുറപ്പെടും, കൂടെ 90 കാരനായ സുഹൃത്തും

ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ന് പുറപ്പെടും. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ…

വമ്പൻ വാഗ്ദാനങ്ങളുമായി കെജ്‌രിവാൾ ; ഞെട്ടി ബിജെപി ക്യാമ്പ്

10 ഇന വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ കെജ്‌രിവാൾ. മോഡി ഗ്യാരണ്ടിയും കെജ്‌രിവാളിന്റെ ഗ്യാരണ്ടിയും ജനങ്ങൾ വിലയിരുത്തട്ടെ…

എഎപിയെ തകര്‍ക്കാന്‍ നോക്കും തോറും ശക്തി പ്രാപിക്കും; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്രിവാള്‍

നരേന്ദ്ര മോദി അധികാരത്തില്‍ വരില്ലെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യ മുന്നണി, സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും…

‘ഹിന്ദുവിന് ഇന്ത്യൻ പതാക, മുസ്ലീമിന് പാകിസ്ഥാൻ പതാക’; തനി വർഗീയതുമായി ഏഷ്യാനെറ്റ് സുവർണ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാർ പ്രചാരണം അതേപടി ഏറ്റെടുത്ത് തനിവർ​ഗീയ വിഷം തുപ്പി ഏഷ്യാനെറ്റിന്റെ കന്നട ചാനലായ സുവർണ ന്യൂസ്. രാജ്യത്തെ ജനസംഖ്യയുടെ…

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.…

കള്ളപ്പണം വെളുപ്പിക്കൽ: യൂട്യൂബർ എൽവിഷ് യാദവിനെതിരെ കേസ്

യുട്യൂബർ എൽവിഷ് യാദവിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാസം എൽവിഷ് യാദവിനെതിരെ നോയ്ഡ…

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കേസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ്. നിര്‍മാതാക്കളായ ഷോൺ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ എന്നിവര്‍ക്കെതിരേയാണ് കേസ്.…

മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു; മോദിസർക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പുരിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെട്ടെന്നും ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ തെറ്റായ പ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ്…

‘മോദിയെ അധിക്ഷേപിക്കുന്നവർ വീട്ടിൽ മടങ്ങിയെത്തില്ല’; ഭീഷണിയുമായി കേന്ദ്രമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർ വീട്ടിൽ മടങ്ങിയെത്തില്ലെന്ന ഭീഷണിയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ. രത്നാഗിരി– സിന്ധുദുർഗിൽ നിന്നുള്ള ബിജെപി സ്ഥാനാർഥികൂടിയായ റാണെ…

150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്

നമ്മളില്‍ പലയാളുകളും വിമാനയാത്ര നടത്തിയിട്ടുണ്ടെങ്കിലും അത് ഇന്നും സ്വപ്‌നമായി കൊണ്ട് നടക്കുന്നവര്‍ ഒത്തിരിയുണ്ട്. ഫൈ്‌ലറ്റ് ടിക്കറ്റിന് ആയിരങ്ങള്‍ പൊടിക്കണമെന്ന കാരണത്താലാണ് അത്…