“സ്ത്രീയായത് കൊണ്ട് എന്തും പറയാമെന്നുള്ള ആണധികാരത്തിന്റെ ഹുങ്ക് യുഡിഎഫിന്റെ സൈബർ ക്രിമിനലുകൾ കൈയ്യിൽ വച്ചാൽ മതി” : മേയർ ആര്യ രാജേന്ദ്രൻ

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറിന് നേരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.…

VIDEO – പൊലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല, കഴുത്തിൽ വടം കുരുങ്ങി റോഡിലേക്ക്‌; സിസിടിവി ദൃശ്യങ്ങൾ

പ്രധാനമന്ത്രിയ്‌ക്ക്‌ സുരക്ഷ ഒരുക്കാൻ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികൻ മരിച്ചസംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്‌. സൗത്ത്…

‘പേറുക വന്നീ പന്തങ്ങൾ’ ഭരണഘടനാ സംരക്ഷണയാത്ര തുടങ്ങി

“പേറുക വന്നീ പന്തങ്ങൾ’ ഭരണഘടനാ സംരക്ഷണ യാത്ര തുടങ്ങി. എൽഡിഎഫ് കാട്ടാക്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച് ഐ ബി സതീഷ് എംഎൽഎയും…

പ്രധാനമന്ത്രിയുടെ സന്ദർശനം; റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെത്തുടർന്ന് ​ഗതാ​ഗത ക്രമീകരണത്തിനായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. കൊച്ചി വടുതല സ്വദേശി…

ലക്ഷ്യം നേടിയതായി ഇറാൻ, 99% ഡ്രോണുകളും നിർവീര്യമാക്കിയെന്ന്‌ ഇസ്രയേൽ

ദമാസ്‌കസിലെ കോൺസുലേറ്റ്‌ ആക്രമണത്തിന്‌ മറുപടിയായി ഇസ്രയേലിൽ ഡ്രോൺ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് എന്നായിരിന്നു ഇറാൻ ആക്രമണത്തിന്‌…

ലോകവ്യാപകമായി രാമായണോത്സവം സംഘടിപ്പിക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. മോദി ​ഗ്യാരന്റി എന്ന പേരിൽ 14 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയത്. ലോകമാകെ രാജ്യാന്തര…

മീനും ഇറച്ചിയും 
ഹിന്ദുവിരുദ്ധമത്രേ ! മാംസാഹാരികളെ അധിക്ഷേപിച്ച്‌ മോദി

മീനും മാംസവും കഴിക്കുന്നത്‌ സനാതനധർമത്തിന്‌ വിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വൻ പ്രതിഷേധത്തിന്‌ കാരണമാകുന്നു. ബിജെപി ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ…

മുഖ്യമന്ത്രിയെത്തിയ 
ആവേശത്തിൽ ആറ്റിങ്ങൽ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ ആവേശവും ഊർജവും പകർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണ യോഗങ്ങൾ. വർത്തമാനകാല രാഷ്‌ട്രീയ വിഷയങ്ങൾ…

തർക്കം പരിഹരിച്ചു; മലയാള സിനിമകൾ പിവിആറിൽ പ്രദർശിപ്പിക്കാൻ ധാരണ

പിവിആർ- ഫെഫ്ക തർക്കം പരിഹരിച്ചു. മലയാള ചിത്രങ്ങൾ പിവിആറിൽ പ്രദർശിപ്പിക്കാൻ ധാരണയായി. സിനിമകൾ ബഹിഷ്കരിച്ച മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ​ഗ്രൂപ്പിന്റെ തീരുമാനത്തിനെതിരെ…

അരുവിക്കരയിൽ കോൺഗ്രസ്സിന് വീണ്ടും തിരിച്ചടി

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ അരുവിക്കര നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ്സിൽ നിന്ന് വീണ്ടും രാജി. കോൺഗ്രസ്സ് നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറിയും അരുവിക്കര മണ്ഡലം…