ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാനം നേടിയത് സമാനതകളില്ലാത്ത അംഗീകാരങ്ങൾ

മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരം മുൻപെങ്ങും ഇല്ലാത്ത വിധം നേട്ടങ്ങൾ കരസ്ഥമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമസ്തമേഖലകളിലും വികസനവും ക്ഷേമവും…

യുഎന്‍ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി തിരുവനന്തപുരം

സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നഗരമായി തിരുവനന്തപുരം കോർപറേഷൻ. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ…

വം​ഗനാടിന്റെ പോരാളിക്ക് വിട; ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിർന്ന സിപിഐ എം നേതാവും പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു.  ദീർഘകാലമായി ചികിത്സയിലായിരുന്നു. തെക്കൻ കൊൽക്കത്തയിലെ…

വരുന്നു തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകൾ

കൊച്ചുവേളി, നേമം റെയില്‍വേ സ്‌റ്റേഷന്‍ പേരുമാറ്റാനുള്ള സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചു. കൊച്ചു വേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം…

ജോയിക്ക്‌ കോര്‍പറേഷൻ
വീട്‌ നിർമിക്കും ; കോർപറേഷന്റെ നിലപാടിനോട് ബിജെപി വിയോജിച്ചു

ആമയിഴഞ്ചാൻ തോട്ടിലെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗം ശുചീകരിക്കുന്നതിനിടെ മരിച്ച തൊഴിലാളി ജോയിക്ക്‌ വീട് നിർമിച്ച്‌ നൽകാൻ കോർപറേഷൻ കൗൺസിൽ യോ​ഗം തിരുമാനിച്ചു.…

പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തത് എന്ത് കൊണ്ട് ? സൈബർ വിദഗ്ദ്ധനായ അശ്വിൻ അശോക് വെളിപ്പെടുത്തുന്നു

പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിദ്യാർത്ഥികളുടെ രംഗങ്ങളും അവരുടെ വീട്ടിലെ കണ്ണുനീരും ആണ് ഇപ്പോൾ മലയാളത്തിലെ വാർത്താചാനലുകളുടെ പ്രധാന സംപ്രേക്ഷണ വിഷയം.…

മേയർ ആര്യ രാജേന്ദ്രന് ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ അവാർഡ്

ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രന് ലഭിച്ചു.…

ബിജെപി വെല്ലുവിളിക്കുന്നത് തലസ്ഥാനനഗരത്തിലെ ജനങ്ങളെ : ആനാവൂർ

സ്മാർട്ട് സിറ്റി നിർമാണത്തിനായി എടുത്ത കുഴികൾ മണ്ണിട്ട് മൂടി സമരം നടത്തിയ ബിജെപിയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ.…

ബിജെപി നടത്തുന്നത് സമരാഭാസം ; ആഞ്ഞടിച്ച് മേയർ ആര്യ രാജേന്ദ്രൻ

മഴക്കെടുതിയുടെ മറവിൽ ബിജെപി നടത്തുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള സമരാഭാസമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതാദ്യമായാണ് ആര്യ രാജേന്ദ്രൻ ബിജെപിയ്ക്ക് എതിരെ കടുത്തഭാഷയിൽ…

കെഎസ്‍യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂറ്റിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു

തിരുവനന്തപുരത്ത് കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ്…