ആശ്വാസം, അബിഗേലിനെ കണ്ടെത്തി ; നിറഞ്ഞ സന്തോഷം

കാത്തിരിപ്പിനും അന്വേഷണത്തിനും ഫലം. കൊല്ലത്ത്  നിന്നും കാണാതായ 6 വയസുകാരി അബി​ഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ്…