ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും മേയർ ആര്യ രാജേന്ദ്രൻ

ജനാധിപത്യത്തിന്റെ മഹോത്സവത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വോട്ടിട്ട് കഴിഞ്ഞാൽ പിന്നെ തങ്ങൾക്ക്…

പ്രൗഢഗംഭീരം, ജനനിബിഡം: അനന്തപുരിയുടെ മനസ് കീഴടക്കി നവകേരള സദസ്സിന് ജില്ലയില്‍ സമാപനം

14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ ഔദ്യോഗിക…

നാട്ടുകാർ നോക്കി നിൽക്കെ തലസ്ഥാനത്ത് ക്വട്ടേഷൻ ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. ഇന്ന് വൈകുന്നേരം വെള്ളനാട് കൂവക്കുടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. കൂവക്കുടി ലക്ഷം…

സൈക്കിൾ റാലിയും നവകേരള ഗാനം പ്രകാശനവും

നവകേരള സദസ്സിന്റെ പ്രചാരണാർഥം വർക്കല നിയോജക മണ്ഡലത്തിൽ സൈക്കിൾ റാലി, നവകേരള ഗാനം പ്രകാശനം, ഭിന്നശേഷി സംഗമം എന്നിവ നടത്തി. സൈക്കിൾ…

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം; സർക്കാർ കൃത്യസമയത്ത് ഇടപെട്ടു: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ  തീർത്ഥാടകരുടെ  തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും  സർക്കാർ കൃത്യസമയത്ത് ഇടപെട്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അവധി…

സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം; ലോക്സഭയിൽ അഞ്ച് എംപിമാർക്ക് സസ്പെൻഷൻ‌

ലോക്സഭയിലെ സുരക്ഷാ വീഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച അഞ്ച് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്,…

ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

ലക്ഷദ്വീപിൽ മലയാളം മീഡിയം പാഠ്യപദ്ധതി നിർത്തലാക്കിയ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏത്‌ കോഴ്‌സും ഏത്‌ ഭാഷയും…

ഉമ്മൻ ചാണ്ടി കാലത്ത്‌ നിലയ്‌ക്കലിൽ തീർത്ഥാടകർക്ക്‌ ദുരിതമെന്ന്‌ മനോരമ, മണിക്കൂറുകൾ ക്യൂവെന്ന്‌ മാതൃഭൂമി

ശബരിമല തീർത്ഥടനത്തിൽ മുൻകാലങ്ങളിൽ ഇത്തവണത്തേതിനേക്കാൾ വലിയ തിരക്കും സൗകര്യങ്ങളുടെ അഭാവവുമുണ്ടായിരുന്നു എന്നതിന് തെളിവായി യുഡിഎഫ് പത്രമായ മലയാള മനോരമയുടെ പഴയ വാർത്തകൾ.…

കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തു വിട്ടു. കുട്ടിയെ തട്ടികൊണ്ട്…

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം; ഡിഐജി നിശാന്തിനി മേൽനോട്ടം വഹിക്കും

കൊല്ലത്തുനിന്ന് തട്ടിക്കൊണ്ടുപോയ അബി​ഗേൽ സാറ റെജിയെന്ന ആറ് വയസ്സുകാരിയെ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ ഇതുവരെയും പൊലീസിനായിട്ടില്ല. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ…