Independent, Honest & Dignified voice of Trivandrum.
തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. ഇന്ന് വൈകുന്നേരം വെള്ളനാട് കൂവക്കുടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. കൂവക്കുടി ലക്ഷം വീട് കോളനിയിൽ അരുണിനെ(25)യാണ് ആക്രമിച്ചത്.