ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു

കേരളത്തിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. 28ന്‌ ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. പുതുക്കിയ  പരീക്ഷ തീയതികൾ  പിന്നീട് അറിയിക്കുന്നതായിരിക്കും.

Comments
Spread the News