സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല സന്നിധാനത്തും പമ്പയിലും തീർത്ഥാടകർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആലോചിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മാസ്റ്റർ പ്ലാനുമായി…

ശംഖുംമുഖം വെഡ്ഡിങ് ഡെസ്റ്റിനേഷൻ നാടിന് സമർപ്പിച്ചു

വിനോദ സഞ്ചാരവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമായി ശംഖുംമുഖം. ശംഖുംമുഖം ബീച്ചിനോട് ചേർന്നുള്ള ബീച്ച് പാർക്കിലെ വെഡ്ഡിങ്…

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീത് – മുഖ്യമന്ത്രി

ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം ശിശുദിനത്തിൽ വിധിച്ച വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി…

കോൺഗ്രസിൽ തമ്മിലടി രൂക്ഷം; പാലോട് രവിയെ പുറത്താക്കാനാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിനുമുന്നിൽ പോസ്റ്റർ പ്രചാരണം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ പോസ്റ്റർ പ്രചാരണം. പാലോട് രവി പുനഃസംഘടന അട്ടിമറിച്ചു എന്നാരോപിച്ചാണ്…

നോട്ടീസ് വിവാദം: ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും

ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയിൽ നിന്ന് തിരുവിതാംകൂർ കൊട്ടാരം പ്രതിനിധികൾ വിട്ടുനിൽക്കും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായിയും പൂയം തിരുനാൾ ഗൗരിപാർവതീഭായിയുമാണ്…

‘ഗുളിക വാങ്ങാൻ അഞ്ച് മിനിട്ട് വൈകിയപ്പോൾ പോലും എനിക്ക് ശ്രീയോട് ദേഷ്യം വന്നു’; ഗർഭകാലത്തെ മൂഡ് സ്വിങിനെക്കുറിച്ച് സ്നേഹ ശ്രീകുമാർ

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. ഹാസ്യകഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഇരുവരും ഇന്ന് തിരക്കേറിയ അഭിനേതാക്കളാണ്. സിനിമയ്ക്കും സീരിയലിനും…

വെട്ടുകാട് തിരുന്നാൾ; നവം. 17ന് തിരുവനന്തപുരത്ത് രണ്ട് താലൂക്കുകളിൽ അവധി

വെട്ടുകാട് തിരുന്നാൾ പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 17ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക…

വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

വർക്കലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം.…

മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അതൃപ്തി; അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി

മന്ത്രിസ്ഥാനം നിഷേധിച്ചതിൽ ആർജെഡിയിൽ കടുത്ത അതൃപ്തി. മുന്നണിയിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.…

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ ബൈക്കിനെ ഇടിച്ചു വീഴ്ത്തി; അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ എതിരെ വന്ന ബൈക്കിനെ ഇടിച്ചു വീഴ്ത്തി. കുന്നത്തുകാൽ ചെഴുങ്ങാനൂരിലാണ് സംഭവം. അപകടത്തിൽ പരശുവയ്ക്കൽ സ്വദേശി രഞ്ജിത്തിനും…