ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍…
Month: October 2023
തോട്ടിപ്പണി സമ്പൂര്‍ണ്ണമായി ഒഴിവാക്കണം; അടിമപ്പണിയുടെ ഭാഗം, തുല്യതയ്ക്ക് വിരുദ്ധം: സുപ്രീം കോടതി
തോട്ടിപ്പണി സമ്പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് സുപ്രീം കോടതി. പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയെ ഇത്തരം തൊഴിലുകളില്‍ നിന്ന് മുക്തരാക്കണം. തോട്ടിപ്പണിക്കിടെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം…
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർഥികൾ അണിചേരണം: മന്ത്രി ആർ ബിന്ദു
ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ വിദ്യാർഥി സമൂഹം അണിനിരക്കണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സാമൂഹ്യനീതി വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന…
യുഡിഎഫ് സമരത്തിൽ പങ്കെടുത്ത് മടങ്ങിയവർ മാലിന്യം കായലിൽത്തള്ളി
യുഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധത്തിൽ പങ്കെടുത്ത് മടങ്ങിയവർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ആക്കുളം കായലിൽ തള്ളി. ഇത് ചോദ്യം ചെയ്‌തവരെ അസഭ്യം പറയുകയും…
മൃഗശാലയിൽ പിറന്ന സിംഹക്കുട്ടികളിൽ ഒന്ന് ചത്തു
തിരുവനന്തപുരം മൃഗശാലയിൽ തിങ്കളാഴ്ച പിറന്ന രണ്ടു സിംഹക്കുട്ടികളിൽ ഒന്ന് ചത്തു. നൈല, ലിയോ എന്നീ സിംഹങ്ങളുടെ രണ്ടാമത് പിറന്ന സിംഹക്കുഞ്ഞാണ് ബുധനാഴ്‌ച…
അയോധ്യയിൽ ഭക്തരെ കാത്തിരിക്കുന്നത് ആഢംബര സൗകര്യങ്ങള്‍
ജനുവരിയിലാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം കര്‍മം നിര്‍വഹിക്കുക. ക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം…