തമ്മിലടിയാണ് കോൺഗ്രസിന്റെ പ്രശ്നം;പാർട്ടിയിലെ ഭിന്നത തുറന്നുസമ്മതിച്ച് കെ സുധാകരൻ

കോൺ​ഗ്രസിലെ തമ്മിലടി പരസ്യമായി തുറന്നുസമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വയനാട്ടിലെ കോൺ​ഗ്രസ് കൺവെൻഷനിലായിരുന്നു കെ സുധാകരന്റെ പരസ്യ പരാമർശം. പാർടിയിൽ…

വായ്‌പാ കുടിശ്ശികയുടെ പേരിൽ സ്‌ത്രീയുടെ വീട് ആക്രമിച്ചു: ന്യൂനപക്ഷ കമീഷൻ കേസെടുത്തു

ഭവന വായ്‌പാ കുടിശ്ശികയുടെ പേരിൽ സ്‌ത്രീയുടെ വീട് ആക്രമിച്ച സ്വകാര്യ ധന സ്ഥാപനത്തിനെതിരെ സംസ്ഥാന ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കാട്ടാക്കട ഡിവൈഎസ്‌പി,…

നഗര സൗന്ദര്യവൽക്കരണം: വെള്ളാർ ആർട്‌ വാൾ മന്ത്രി അനാച്ഛാദനം ചെയ്തു

നഗരസൗന്ദര്യവൽക്കരണത്തോടനുബന്ധിച്ച് അമ്യൂസിയം ആർട് സയൻസും സ്വിസ് ഇൻഫ്രാ വെൻച്വേഴ്സും ചേർന്ന് വെള്ളാറിൽ സജ്ജമാക്കിയ ആർട് വാൾ വിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി…

സഹകരണസംഘങ്ങൾക്കതിരായ നടപടി: ഇഡിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം. അന്വേഷണപരിധിയിൽ ഇല്ലാത്ത വിവരങ്ങൾ നൽകാൻ ഇഡി സമ്മർദ്ദം  ചെലുത്തുന്നുവെന്നാരോപിച്ച്‌ സഹകരണ രജിസ്‌ട്രാർ നൽകിയ…

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. വാണി…

തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവർ ബസ്സിൽ തൂങ്ങിമരിച്ച നിലയിൽ. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ ഒതുക്കിയിട്ടിരുന്ന…

കേരളീയം, തലസ്ഥാന നഗരം ഒരുങ്ങി; ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം എന്ന് സജി ചെറിയാൻ

കേരളീയത്തിന് ഒരുങ്ങി തലസ്ഥാന നഗരം. നവംബർ ഒന്ന് മുതൽ ഏഴ് വരെ 40 വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയത്തിനായി ജില്ലയിൽ തയ്യാറെടുപ്പുകൾ…

വ്യാജ അംഗത്വം ഉണ്ടാക്കി 2 കോടിവായ്പ അനുവദിച്ചു; കൊല്ലൂര്‍വിളസര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ക്രമക്കേട്

മറ്റൊരുബാങ്കില്‍ ഈടായിവച്ച പ്രമാണത്തിന്റെ രേഖയില്‍ കൊല്ലത്തെ കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് രണ്ട് കോടിരൂപ എട്ട് പേര്‍ക്ക് ചട്ടവിരുദ്ധമായി വായ്പ…

പാഠപുസ്തകത്തില്‍ ‘ഭാരത്’; ബദല്‍ സാധ്യത തേടി കേരളം, സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കാന്‍ ആലോചന

പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ ആക്കാനുള്ള എന്‍സിഇആർടി നിർദേശം കേരളത്തിൽ നടപ്പാക്കിയേക്കില്ല. എന്‍സിഇആർടി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വന്തമായി…