വിളപ്പിലിൽ കോൺഗ്രസ്‌ നേതാവിന്റെ നേതൃത്വത്തിൽ സർക്കാർ കെട്ടിടം അടിച്ചുതകർത്തു

വിളപ്പിൽ : കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയുടെ നേതൃത്വത്തിൽ സർക്കാർ വക കെട്ടിടവും ശിലാഫലകവും അടിച്ചുതകർത്തു. വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമൽ വാർഡിൽ…

മലനിരകളെ കൂട്ടിയിണക്കി ടൂറിസ്‌റ്റ്‌ 
സർക്കിൾ: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : മലനിരകളെ കൂട്ടിയിണക്കി ടൂറിസ്റ്റ് സർക്കിളിന് രൂപം നൽകുന്നത്‌ പരിഗണനയിലെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ. അതിൽ നെയ്യാർ…

ഭരണമികവിന്റെ നേർക്കാഴ്‌ച; തോരാതെ പെയ്‌തിട്ടും മുങ്ങാതെ തിരുവനന്തപുരം നഗരം

തിരുവനന്തപുരം: തോരാതെ മഴ പെയ്‌തിട്ടും നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാതിരുന്നതിന്‌ പിന്നിൽ സർക്കാരിന്റെയും തിരുവനന്തപുരം കോർപറേഷ​ന്റെയും മികവ്‌. സർക്കാർ പിന്തുണയിൽ കോർപറേഷൻ കൃത്യമായ ആസൂത്രണത്തോടെ…

സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും

തിരുവനന്തപുരം : ഓഡിറ്റ്‌ വിവരങ്ങളടക്കം സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ ശനിയാഴ്‌ച തുടക്കമാകും. കോ ഓപ്പറേറ്റീവ്‌ ഓഡിറ്റ്‌…

‘വണ്ടിക്കൂലി പോയി, അല്ലേ ചാണ്ടിസാറേ…?’ പുനഃസംഘടനയിൽ ഒ സി ആർമിയും കെ എസ്‌ ബ്രിഗേഡും നേർക്കുനേർ

‘ഇനി നമുക്ക്‌ പരലോകത്ത്‌ പോയി സംഘടനയുണ്ടാക്കാം അമ്മാവാ… അതുവരെയൊന്ന്‌ വിശ്രമിക്കു’ കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ഉമ്മൻ ചാണ്ടിയുടെ വാർത്തയ്‌ക്ക്‌ കീഴിൽ കോൺഗ്രസ്‌…

ദേശീയപാത 66 ആറ്‌ വരിയാക്കും; ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാനം വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : ദേശീയപാത 66ൽ കാസർഗോഡ് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ ആറ്…

പേരൂര്‍ക്കട ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; വകുപ്പ്‌ ഡയറക്‌ടറോട്‌ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 8.20ന് ആശുപത്രിയിലെത്തിയ…

ഉമ്മൻചാണ്ടി ഡൽഹിയിൽ; ഹൈക്കമാന്റുമായി ചര്‍ച്ച; വഴങ്ങരുതെന്ന്‌ സുധാകരനും സതീശനും

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റമായി ചര്‍ച്ച തുടരുന്നു. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഉമ്മൻചാണ്ടി ഡൽഹിയിലെത്തിയതിന്‌…

സിപിഐ എം വഞ്ചിയൂർ ഏര്യാ കമ്മിറ്റിയുടെ യുട്യൂബ് ചാനൽ ഉദ്‌ഘാടനം ചെയ്തു

സി പി ഐ എം വഞ്ചിയൂർ ഏര്യാ കമ്മറ്റിയുടെ യുടൂബ് ചാനൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു .വഞ്ചിയൂർ…

എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍ (Pulmonary rehabilitation) ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി…