വികസന ഫോട്ടോ പ്രദർശനം തുടങ്ങി

എൺപത്തൊമ്പതാമത് ശിവഗിരി തീർഥാടനത്തോട്‌ അനുബന്ധിച്ച് വർക്കല ശിവഗിരി പാഞ്ചജന്യം ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്‌ വികസന ഫോട്ടോ പ്രദർശനവും സ്റ്റാളും ഒരുക്കി.…

വികസന വിരുദ്ധരെ തുറന്നുകാട്ടി രാഷ്‌ട്രീയ വിശദീകരണ യോഗം

കേരള വികസനത്തെ അട്ടിമറിക്കുന്ന കോൺഗ്രസ്, -ബിജെപി,- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സിപിഐ എം കോലിയക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂലന്തറയിൽ രാഷ്ട്രീയ…

വാർഷികാഘോഷത്തിന്‌ തുടക്കം; വനിതാ സൗഹൃദ കേന്ദ്രം തുറന്നു

തിരുവനന്തപുരം  കോർപറേഷൻ ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷത്തിന്‌ തുടക്കം. കോർപറേഷൻ ഓഫീസ്‌ വളപ്പിലെ വനിതാ സൗഹൃദ കേന്ദ്രം തുറന്നാണ്‌ ആഘോഷം ആരംഭിച്ചത്‌.മേയർ ആര്യാ…

തിരുവനന്തപുരത്ത്‌ പതിനാറുകാരിയെ പീഡിപ്പിച്ചയാൾക്ക് 30 വർഷം തടവ്

പതിനാറുകാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ടുപേർ ബലാത്സംഗം ചെയ്‌ത കേസിൽ രണ്ടാം പ്രതിക്ക് മുപ്പത് വർഷം കഠിന തടവും ഒരു…

പി ടി തോമസ്‌ എംഎൽഎ അന്തരിച്ചു

കോൺഗ്രസ്‌ നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎയുമായ പി ടി തോമസ്‌ (71)അന്തരിച്ചു. അർബുദരോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. വെല്ലൂർ സിഎംസിയിൽ രാവിലെ 10.15നായിരുന്നു…

സംസ്ഥാനത്ത് 4 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം…

സംസ്ഥാനത്ത് പൊലീസിന്‍റെ ജാഗ്രത നിർദേശം ; മൂന്ന് ദിവസത്തേക്ക് മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ല

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും.…

പൊലീസ്‌ ജീപ്പ്‌ തകർത്തു; 6 പ്രതികൾ പിടിയിൽ

മാറനല്ലൂർ പഞ്ചായത്തിൽ കഞ്ചാവ്‌ മാഫിയയുടെ അഴിഞ്ഞാട്ടം. പൊലീസ്‌ ജീപ്പിന്റെ ഗ്ലാസും രണ്ട്‌ ബൈക്കും തകർത്തു. ആറുപ്രതികൾ പിടിയിൽ. കണ്ടല സഹകരണ ബാങ്കിന്‌…

നമ്പരില്ലാത്ത സ്‌കൂട്ടറിൽ വിദ്യാർത്ഥികളുടെ അഭ്യാസം, പെൺകുട്ടികളെ ശല്യം ചെയ്തു; ‘പണി കിട്ടിയത്’ അമ്മയ്ക്ക്

നമ്പരില്ലാത്ത സ്‌കൂട്ടറിൽ അഭ്യാസ പ്രകടനം നടത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാർത്ഥികളാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. മൂവർ…

‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രപ്രദർശനത്തിന്‌ തുടക്കമായി

കേരള ചിത്രകലാ പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ‘വിന്റർ സ്‌ട്രോക്‌സ്‌’ ചിത്രകലാ പ്രദർശനത്തിന്‌ തുടക്കമായി. മ്യൂസിയം ഓഡിറ്റോറിയത്തിൽ മന്ത്രി വി ശിവൻകുട്ടി…