കോൺഗ്രസിന്‌ വോട്ട്‌ കച്ചവടം ; ബിജെപിക്കാരന്റെ കട ആർഎസ്എസ് അടിച്ചു തകർത്തു

കോൺഗ്രസ് സ്ഥാനാർഥിക്ക്‌ വോട്ട്‌ മറിച്ചുവിറ്റുവെന്ന ആരോപണം നേരിടുന്ന  ബിജെപി നേതാവിന്റെ പച്ചക്കറിക്കട ആർഎസ്എസ് പ്രവർത്തകർ അടിച്ചു തകർത്തു.   ബിജെപി കഴക്കൂട്ടം മണ്ഡലം…

കിളിമാനൂരിൽ ബിജെപി ആക്രമണം ; എല്‍ഡിഎഫ് ബൂത്ത്‌ ഓഫീസ് അടിച്ച് തകർത്തു

നാവായിക്കുളം കടമ്പാട്ടുകോണത്ത് എൽഡിഎഫ് ബൂത്ത് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചുതകർത്തു. രണ്ട് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ പരിക്കേറ്റ എൽഡിഎഫ്…

സ്‌കൂൾ തുറക്കൽ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ  യോഗം വിളിച്ചു. 17ന്‌ ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.…

ചെമ്പഴന്തി വാർഡിൽ കള്ളവോട്ട് ചെയ്യാൻ ബിജെപി ശ്രമം ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം കോർപറേഷനിലെ ചെമ്പഴന്തി വാർഡിൽ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ച വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി യ്ക്ക് വേണ്ടിയാണ് കള്ളവോട്ട്…

തിരുവനന്തപുരത്ത് പോളിംഗ് 68.06%

തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ജില്ലയിലാകെ പോളിംഗ് 68.06% ഉം  കോർപറേഷനിൽ 58.23% ഉം ആണ് പോളിംഗ്…

സർക്കാർ നൽകിയ നടീൽ വസ്തുക്കൾ ബിജെപി കൗൺസിലർ പൂഴ്ത്തിയത് നാട്ടുകാർ പിടികൂടി

കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിനു വേണ്ടി സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പേ വിതരണം ചെയ്ത നടിൽ വസ്തുക്കൾ പൂയ്ത്തിവയ്ക്കുകയും സമയ ബന്ധിതമായി വിതരണം ചെയ്യാതെ…

നെട്ടയം ആർക്കൊപ്പം ?

തിരുവനന്തപുരം നഗരസഭയിലെ നെട്ടയം വാർഡ് ശ്രദ്ധേയമാവുകയാണ്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് എത്തിയതോടെ മത്സരം തീപാറുകയാണ്. എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത് സിറ്റിംഗ്…