മത്സ്യത്തൊഴിലാളികൾക്ക് സാന്ത്വനവുമായി ആനാവൂർ

കടൽക്ഷോഭം രൂക്ഷമായ വേളി, വെട്ടുകാട് പ്രദേശങ്ങൾ സിപിഐ(എം) ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സന്ദർശിച്ചു. ശക്തമായ കടലാക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ…