തൃക്കാക്കര എളുപ്പമാകില്ല കോൺഗ്രസിന്; പ്രതീക്ഷ സിപിഎമ്മിന്

കോൺഗ്രസിന്‍റെ ഉറച്ച സീറ്റെന്നാണ് തൃക്കാക്കര അറിയപ്പെടുന്നത്. മണ്ഡലം നിലവിൽ വന്നതിന് ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനുവേണ്ടി കോൺഗ്രസ് വിജയിച്ച് വന്ന…