ശബരിമലയിൽ ദർശനമില്ല; മഴ വീണ്ടും കനക്കാൻ സാധ്യത: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കാൻ സാധ്യതയുള്ളതിനാൽശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.…