ബിജെപി മുൻ പ്രസിഡന്റ് അഡ്വ. സുരേഷും ഇപ്പോഴത്തെ പ്രസിഡന്റ് വി വി രാജേഷും നേർക്ക് നേരെ പോര്

നെയ്യാറ്റിൻകരയിൽ ബിജെപി മുൻപ്രസിഡന്റ് അഡ്വ. സുരേഷ് പങ്കെടുത്ത് കൂടിയ യോഗത്തിൽ ആലുംമൂട് വാർഡിൽ ബിജെപി നേതാവ് ഹരികുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും…