പട്ടിണിക്കിടാന്‍ കേന്ദ്രം ; പത്തുകോടിപ്പേരെ ഒഴിവാക്കും; പകുതിപ്പേര്‍ക്ക് റേഷന്‍ കിട്ടില്ല

രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ​​ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി…