യു പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 40% സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കും

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആദ്യ പ്രഖ്യാപനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന…