ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസുകാരിക്കും അച്ഛനും പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ

ആറ്റിങ്ങലില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മുന്നാം ക്ലാസുകാരിയെയും അച്ഛനെയും കള്ളന്‍മാരാക്കി പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ. തിരുവനന്തപുരം തോന്നയ്ക്കല്‍…