വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു

വിഖ്യാത സംഗീതജ്ഞ  പ്രൊഫസർ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. ഉച്ചയ്‌ക്ക്തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത…