കാത്തിരിപ്പിന് വിരാമമിട്ട് പാറശാലയിൽ മലയോര ഹൈവേ യാഥാർഥ്യമാകുന്നു

മലയോര ഹൈവേ പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിന്റെ ഡി.ബി.എം ടാറിംഗ് കുടപ്പനമൂട് നിന്നും ആരംഭിച്ചു. ആദ്യ ലയർ ടാറിങിനായി…