ഒറ്റശേഖരമംഗലം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി; എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച്‌ ബോർഡ്‌ സ്ഥാപിച്ചു.

ഒറ്റശേഖരമംഗലം പഞ്ചായത്തിൽ യുഡിഎഫിൽ പൊട്ടിത്തെറി. മുസ്ലിം ലീഗിന് നൽകാറുള്ള  സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച്‌ ലീഗ് പ്രാദേശിക നേതൃത്വം എൽഡിഎഫിന് പിന്തുണ…