നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാല വിവിധ കാമ്പസുകളിൽ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഗാന്ധിനഗർ, ഡൽഹി, ഗോവ,…