സൈനിക യൂണിഫോമണിഞ്ഞ് ബിജെപി കൗണ്‍സിലര്‍; പ്രോട്ടോക്കോള്‍ ലംഘനമായി ഫോട്ടോഷൂട്ട്

തിരുവനന്തപുരം : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയ ബിജെപി കൗണ്‍സിലര്‍ വെട്ടിലായി. സൈനികന്റെ യൂണിഫോം അണിഞ്ഞുള്ള ചിത്രമാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍…