കരമനയിൽ ലോഡ്‌ജ്‌ മുറിയിൽ നിന്ന്‌ കഞ്ചാവും, എംഡിഎംഎയും ആയുധങ്ങളും പിടിച്ചു; പൊലീസിന്‌ നേരെ പടക്കമേറ്‌

കരമനയിൽ ലോഡ്‌ജ്‌ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘം പരിശോധനയ്ക്കെത്തിയ പൊലീസിനുനേരെ നാടൻ പടക്കം എറിഞ്ഞു. പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു. രണ്ടുപേർ…