സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത

സംസ്ഥാനത്ത്‌ ആദ്യമായി കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നു. മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. 1069 സിഡിഎസിലായി 19,591…