ഒളിയമ്പുമായി എംടി രമേശ്; അധികാരത്തിന്റെ സുഖശീതളിമയില്‍ ചിലര്‍ ധാര്‍മികബോധം മറക്കുന്നു

അധികാരത്തിന്റെ സുഖശീതളിമയില്‍ കഴിയുന്നവര്‍ ധാര്‍മ്മിക ബോധം മറക്കുന്നുവെന്ന് ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ജനസംഘ സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപധ്യായയുടെ…

നശിച്ചെന്ന് പറഞ്ഞ ഫോണ്‍ ഇപ്പോഴും ആക്ടീവ്; ആകെ നിഗൂഢത; പറഞ്ഞതെല്ലാം കള്ളം; സുരേന്ദ്രന്‍ കുടുങ്ങും

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കോഴ നല്‍കി ബിഎസ്‌പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇതുവരെ…

സുരേന്ദ്രൻ മത്സരിച്ചയിടങ്ങളിൽ കുഴൽപ്പണം എത്തിച്ചു; തുറന്നടിച്ച് നേതാക്കൾ

കോഴിക്കോട്‌ : ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിൽ ധർമരാജൻ കുഴൽപ്പണമെത്തിച്ചെന്ന്‌ നേതാക്കൾ. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയിൽ…

ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ കെ. സുരേന്ദ്രനെ കാത്തിരിക്കുന്നത് നിയമനടപടികൾ

കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ നിയമനടപടിക്ക് സാധ്യത. ജൂലൈ ആറിന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍…

തെരഞ്ഞെടുപ്പ് ഫണ്ട് കടത്ത്: മാധ്യമങ്ങള്‍ക്കെതിരെ ഭീഷണിയുമായി ബിജെപി

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വാഹനാപകട നാടകം സൃഷ്ടിച്ച് തട്ടിയ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്   സംസ്ഥാന പ്രസിഡന്റ്…

പെട്രോൾ വിലവർധന ബിജെപിക്ക്‌ അനുകൂലമാവും: കെ സുരേന്ദ്രൻ

പെട്രോളിയം – പാചകവാതകവില വർധന തെരഞ്ഞെടുപ്പിൽ  ബിജെപിക്ക്‌ അനുകൂലമാവുമെന്ന്‌ കെ സുരേന്ദ്രൻ.  ബിഹാറിലും രാജസ്ഥാനിലുമൊക്കെ അതാണ്‌ കണ്ടത്‌. തെരഞ്ഞെടുപ്പിന്‌ ശേഷം കേരളത്തിലും…

കെ സുരേന്ദ്രൻ തെറ്റായ ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി: ഋഷിരാജ്‌ സിങ്‌

തിരുവനന്തപുരം > സ്വപ്‌ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില്‍ വകുപ്പ്.…