‘ചലച്ചിത്രമേള വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും’; തലസ്ഥാനത്തിന് ഉറപ്പ് നൽകി കടകംപള്ളിയും ആനാവൂർ നാഗപ്പനും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും…