ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാ നിർദേശം

ഇടുക്കി ഡാം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ തുറക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ 50…