കാണാതായ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊക്കയാര്‍ മാക്കൊച്ചിയില്‍ 7 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലില്‍ കാണാതായ നാല് വയസുകാരന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് മണ്ണിനടിയില്‍ നിന്നും ലഭിച്ചു. പുതുപ്പറമ്പില്‍…