നിഷ പുരുഷോത്തമന്റെ പെരും നുണ, കയ്യോടെ പിടികൂടി തമിഴ്‌നാട് മന്ത്രി; ഒടുവിൽ ട്വീറ്റ് മുക്കി

കേരളത്തിന്റെ വികസന പദ്ധതികൾക്ക് ചിറകു നൽകുന്ന കിഫ്ബിക്കെതിരെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ നടത്തിയ നുണ പ്രചാരണം പൊളിഞ്ഞു.തമിഴ്നാട് ധന മന്ത്രി ഡോ.…