Independent, Honest & Dignified voice of Trivandrum.
കൈയെത്തുംദൂരെ, കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും തണൽ മരങ്ങളുണ്ടായിട്ടും ജീവിതച്ചൂടിൽ അകവും പുറവും പൊള്ളി ഒറ്റയ്‌ക്ക് നടന്നുതീർക്കുന്നവരാണേറെ. വേട്ടയാടിയവർക്ക് മുന്നിൽ തലയുയർത്തി ജീവിച്ചവരും അനവധി. …