അർഹരായവർ തഴയപ്പെട്ടു; കെപിസിസി പട്ടികയെ അനുകൂലിക്കില്ലെന്ന്‌ കെ മുരളീധരൻ

തിരുവനന്തപുരം : കെപിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നിട്ടില്ലെന്ന് കെ മുരളീധരൻ. പട്ടികയെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല, അർഹരായവർ തഴയപ്പെട്ടുവെന്നും…