ആരോഗ്യകേന്ദ്രത്തിന് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം

ആനാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പത്രവാർത്തകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് എസ് ഷൈലജ പറഞ്ഞു. മുൻ…