പുല്ലൂർമുക്ക് ഗവ: എം എൽ പി സ്കൂളിൽ ബഹുനില മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു

വർക്കല പുല്ലൂർമുക്ക് ഗവ: എം എൽ പി സ്കൂളിൽ 1 കോടി 35 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വർക്കല എംഎൽഎ വി ജോയ് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.

 

Comments
Spread the News