സിപിഐ എം വഞ്ചിയൂർ ഏര്യാ കമ്മിറ്റിയുടെ യുട്യൂബ് ചാനൽ ഉദ്‌ഘാടനം ചെയ്തു

സി പി ഐ എം വഞ്ചിയൂർ ഏര്യാ കമ്മറ്റിയുടെ യുടൂബ് ചാനൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു .വഞ്ചിയൂർ ഏര്യാ സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ രക്തസാക്ഷി സ്മരണ എന്ന വീഡിയോ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നിർവ്വഹിച്ചത് .ഏര്യാ സെക്രട്ടറി സി. ലെനിൻ ഏര്യാ കമ്മറ്റി അംഗങ്ങളായ ശ്രീകുമാർ, സുധീഷ്, നവ മാധ്യമം ചുമതലക്കാരായ ബിനു കവറടി, പി . പ്രമോദ് എന്നിവർ പങ്കെടുത്തു.

https://www.youtube.com/channel/UCUEOPfj9mWUlyhHd2ofLl-g

Comments
Spread the News