നിരവധി മലയാള സിനിമകളിലും സീരിയലുകളിലും വേഷമിട്ട താരമായ മുരളി മോഹനെതിരെ ആരോപണവുമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.മുരളി മോഹൻ തനിക്ക് അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് അവരുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനോടകം നിരവധി ആളുകളാണ് പോസ്റ്റിന് ചുവടെ കമൻറ് ചെയ്തിരിക്കുന്നത്. യുവതിയുടെ പോസ്റ്റിന് താഴെ മുരളി മോഹനെതിരെ ആളുകൾ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇയാളെ ഞായീകരിച്ചും കമന്റുകൾ വന്നു. സമാന അനുഭവം നേരിട്ട ചില സ്ത്രീകളുടെ കമന്റും പോസ്റ്റിനു താഴെ ഇതിനോടകം വന്നുകഴിഞ്ഞു. ട്രോളന്മാരും മുരളിയെ വെറുതെ വിട്ടില്ല.
ആദ്യം സംസാരിക്കാൻ താല്പര്യമുണ്ടെന്ന രീതിയിൽ തുടങ്ങിയ സംഭാഷണം പിന്നീട് വേറെ രീതിയിലേക്ക് കടക്കുകയായിരുന്നു. ഇത് യുവതി പോസ്റ്റ് ചെയ്ത സ്കീൻഷോട്ടിൽ നിന്ന് വ്യക്തമാണ്.
യുവതിയുടെ പോസ്റ്റിന്റെ ലിങ്ക് : https://www.facebook.com/aswathi.achuhelen/posts/2972614329507623