എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കും.
പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ ഫലം അറിയാം
റിസൾട്ട് അറിയാവുന്ന വെബ്സൈറ്റുകൾ ഇവയാണ്. റിജിസ്റ്റർ നമ്പറും ജനനതീയതിയും നൽകി ഫലം തിരയാം.
- https://pareekshabhavan.kerala.gov.in
- www.prd.kerala.gov.in
- https://sslcexam.kerala.gov.in
- www.results.kite.kerala.gov.in
- https://pareekshabhavan.kerala.gov.in/index.php/results
Comments