51 ആമത് രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തുടങ്ങി.
2021 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 51 ആമത്തെ രാജ്യാന്തര ഇന്ത്യൻ ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.ഐ.)ഡെലിഗേറ്റ് രജിസ്‌ട്രേഷൻ 2020 നവംബര് 17 മുതൽ ആരംഭിച്ചു.ഇനി പറയുന്ന പണമടച്ചുള്ള വിഭാഗങ്ങൾക്കായാണ് രജിസ്‌ട്രേഷൻ.
1 .സിനിമ പ്രേമികളായ ഡെലിഗേറ്റ് :1000 രൂപയും നികുതിയും
2 .പ്രഫഷണൽ ഡെലിഗേറ്റ് :1000 രൂപയും നികുതിയും
താഴെ പറയുന്ന യു ആർ എൽ വഴി രജിസ്‌ട്രേഷൻ നടത്താം : http://iffigoa.org/
കോവിഡ് 19 പകർച്ച വ്യാധി മൂലം പ്രതിനിധികളെ പരിമിതം ആകിയതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണന.
Comments