Blog

വർക്കലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

വർക്കലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം.…

മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അതൃപ്തി; അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി

മന്ത്രിസ്ഥാനം നിഷേധിച്ചതിൽ ആർജെഡിയിൽ കടുത്ത അതൃപ്തി. മുന്നണിയിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു.…

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ ബൈക്കിനെ ഇടിച്ചു വീഴ്ത്തി; അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

ബൈക്കിൽ പടക്കം പൊട്ടിച്ച് എത്തിയവർ എതിരെ വന്ന ബൈക്കിനെ ഇടിച്ചു വീഴ്ത്തി. കുന്നത്തുകാൽ ചെഴുങ്ങാനൂരിലാണ് സംഭവം. അപകടത്തിൽ പരശുവയ്ക്കൽ സ്വദേശി രഞ്ജിത്തിനും…

മാനവീയം വീഥിയിൽ രാത്രിയാഘോഷത്തിന്‌ പൊലീസ്‌ കരുതൽ

തലസ്ഥാന നഗരിയിൽ നൈറ്റ്‌ ലൈഫിൽ സുരക്ഷയുറപ്പാക്കാൻ കൂടുതൽ ജാഗ്രതയോടെ പൊലീസ്‌. സ്ത്രീകളും കുട്ടികളുമടക്കമെത്തുന്നവർക്ക്‌ പാട്ടുപാടാനും നൃത്തമാടാനും ഉറങ്ങാതെ മാനവീയം വീഥി ഉണർന്നിരിക്കും.…

നിർമാണം അതിവേ​ഗം: 25 കോടി ചെലവിൽ 38 സ്മാർട്ട് റോഡ്‌

സ്മാർട്ട്സിറ്റി പദ്ധതിക്കു കീഴിൽ കെആർഎഫ്ബിക്ക് നിർമാണ ചുമതലയുള്ള തിരുവനന്തപുരം ന​ഗരത്തിലെ 38 പ്രധാന റോഡ്‌ പ്രവൃത്തി ഒരുമിച്ച് ആരംഭിക്കും. 25 കോടി…

ലോക ട്രാവൽ മാർക്കറ്റിലെ മികച്ച പവിലിയൻ പുരസ്‌കാരം കേരളത്തിന്

ലണ്ടനിൽ സമാപിച്ച ലോക ട്രാവൽ മാർക്കറ്റിലെ (ഡബ്ല്യുടിഎം-) മികച്ച പവിലിയനുള്ള പുരസ്കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുമുള്ള സംരംഭകരെയും വ്യവസായികളെയും ആകർഷിക്കുന്ന രീതിയിലായിരുന്നു…

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിങ്‌ ; വീണ്ടും കേരളം നമ്പർ 1

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്ത്. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ…

വയർലെസ്‌ സന്ദേശം ചോർത്തൽ: ഷാജൻ സ്‌കറിയക്കെതിരെ കേസെടുക്കണമെന്ന് കോടതി

പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസെടുക്കണമെന്ന്‌ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ്…

കണ്ടല ബാങ്ക് ക്രമക്കേട്: എൻ ഭാസുരാം​ഗനെ സിപിഐയിൽ നിന്നും പുറത്താക്കി

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. പ്രാഥമിക അം​ഗത്വത്തിൽ നിന്നും…

‘മൈ ലോർഡ്‌ വിളി നിർത്തൂ; പകുതി ശമ്പളം തരാം’ ; അഭിഭാഷകന്റെ സംബോധനയിൽ സഹികെട്ട്‌ സുപ്രീംകോടതി ജഡ്‌ജി

ജഡ്‌ജിമാരെ ‘മൈ ലോർഡ്‌’ എന്നും ‘യുവർലോർഡ്‌ഷിപ്‌’ എന്നും വിളിക്കേണ്ട കാര്യമില്ലെന്ന്‌ സുപ്രീംകോടതി ജഡ്‌ജി. വെള്ളിയാഴ്‌ച വാദംകേൾക്കുന്നതിനിടെ ഒരഭിഭാഷകൻ തുടർച്ചയായി ‘മൈ ലോർഡ്‌’…