123 പത്രിക തള്ളി; മത്സര രംഗത്ത് 13,972 പേർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 123 പത്രിക തള്ളി. 13,972 സ്ഥാനാർഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്.…

“ശങ്ക” യ്ക്ക് സ്മാർട്ട് പരിഹാരം

‘ശങ്ക’ യ്‌ക്കും പരിഹാരമൊരുക്കി തിരുവനന്തപുരം നഗരസഭ. പേരിനൊന്ന്‌ ഇടപെട്ട്‌ എന്തെങ്കിലും കാട്ടിക്കൂട്ടുകയല്ല ചെയ്‌തത്‌. ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ്‌ എന്നീ വിഭാഗങ്ങളെയും പ്രത്യേകം പരിഗണിച്ച്‌…

പീഡനക്കേസിൽ അറസ്റ്റിലായ പൂജാരി വ്യാജൻ; അമ്പരന്ന്‌ നാട്ടുകാർ

പീഡനക്കേസിൽ അറസ്റ്റിലായ വടാട്ടുപാറ മഹാദേവക്ഷേത്രത്തിലെ പൂജാരി വ്യാജനാണെന്ന്‌ അറിഞ്ഞതോടെ അമ്പരന്ന്‌ വടാട്ടുപാറ നിവാസികൾ. അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞദിവസം…

മോഡിയുടെ ഇരുട്ടടി ; ഇന്ധന വില വീണ്ടും കൂടി

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന്​ 15 പൈ​സ വ​രെ​യാ​ണ് ഉ​യ​ർ​ന്ന​ത്. ഡീ​സ​ലി​ന് 20 പൈ​സ​യും.…

പൊലീസ് നിയമഭേദഗതിയില്‍ ആശങ്കവേണ്ട; പൗരസ്വാതന്ത്ര്യം സംരക്ഷിക്കാനും സര്‍ക്കാരിന് ചുമതലയുണ്ട്: മുഖ്യമന്ത്രി

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…

എൽഡിഎഫ് കൺവീനറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം ; നിയമനടപടിഎടുക്കുമെന്ന് എ വിജയരാഘവൻ

എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് സ്ഥിരീകരിച്ചു. “ഇടതുപക്ഷം ജയിച്ചാൽ അയ്യപ്പൻ തോറ്റതായി സമ്മതിക്കണം…

‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം യു.ഡി.എഫ് മാറ്റി

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ നേരത്തെ നിശ്ചയിച്ചിരുന്ന മുദ്രാവാക്യം യു.ഡി.എഫ് മാറ്റി. ‘പുനർജ്ജനിക്കുന്ന ഗ്രാമങ്ങൾ ഉണരുന്ന നഗരങ്ങൾ’ എന്നതാണ് പുതിയ മുദ്രാവാക്യം. പാലാരിവട്ടം…

ചെമ്പഴന്തിയുടെ വികസനം ഗുരുസ്മരണകളിലൂടെ

നവോത്ഥാന നായകരുടെ പാദസ്പർശമേറ്റ ചെമ്പഴന്തിയുടെ വികസനത്തിന്‌ കുതിപ്പേകി എൽഡിഎഫ് സർക്കാർ. ശ്രീനാരായണഗുരുവിന്റെ ജന്മംകൊണ്ട് ശ്രദ്ധേയമായ ചെമ്പഴന്തി ഗുരുകുലത്തിൽ വിനോദ സഞ്ചാരവകുപ്പ് നിർമിക്കുന്ന…

ആകാശപാതയിൽ കാൽനടയായി അനന്തപുരി

ആകാശ പാതകളുടെ നഗരമായി മാറുകയാണ്‌ തിരുവനന്തപുരം. സുഗമവും സുഖകരവുമായ സഞ്ചാരത്തിനായി തിരുവനന്തപുരം നഗരസഭ ഇതിനകം നിർമിച്ചത്‌ രണ്ട്‌ ആകാശപാതകൾ. ഇനിയും ഇത്തരം…

തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ വൈറൽ ആകുന്നു

തിരുവനന്തപുരം കോർപറേഷനിലെ പാൽകുളങ്ങര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പുതുവത്സര രാത്രിയിൽ മദ്യപിച്ച് ലക്ക്…