പാളയം മേൽപ്പാലത്തിലും വർണ്ണവിസ്മയം

ബേക്കറി മേൽപ്പാലത്തിന് പിന്നാലെ പാളയം (ചന്ദ്രശേഖരൻനായർ സ്റ്റേഡിയം) മേൽപ്പാലവും ചാക്ക മേൽപ്പാലവും ദീപാലംകൃതമാക്കുന്നു. പാളയം മേൽപ്പാലത്തിന് മുകളിൽ എൽഇഡി സ്ട്രിപ്പ് വിളക്കുകൾ…