Independent, Honest & Dignified voice of Trivandrum.
കഴക്കൂട്ടം കേന്ദ്രീകരിച്ച് പൊതുശ്മശാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം യാഥാര്‍ഥ്യമാകുകയാണ്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനു സമീപത്തായി കാട്ടുകുളത്താണ് ശാന്തിതീരം എന്ന പേരിൽ ശ്മശാനമൊരുങ്ങുന്നത്.…