മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ സ്ക്വാഡ് രൂപീകരിക്കാൻ കോർപറേഷൻ. ഓരോ വാർഡിലും 50 വീടും സ്ഥാപനങ്ങളും ഉൾപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിലാകും സ്ക്വാഡിന്റെ…
Month: May 2024
വ്യാജവാര്‍ത്തയില്‍ ബിജെപിയുടെ ഇറങ്ങിപ്പോക്ക്, പിന്നാലെ കോൺഗ്രസും
ചാനലുകളിലെ വ്യാജപ്രചാരണത്തെ കൂട്ടുപിടിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അലങ്കോലമാക്കാന്‍ ബിജെപിയുടെ ശ്രമം. നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനുള്ള ചർച്ചയ്‌ക്കായി ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു…
അടുത്ത അധ്യയന വർഷം മുതൽ ഏഴ്, ഒൻപത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം
അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലൂടെ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാവും. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് എസ്.സി.ഇ.ആർ.ടി.…
ഫർണിച്ചർ ഗോഡൗണിൽ തീപിടിത്തം
നരുവാമൂട് അമ്മാനൂർകോണത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടിത്തം. അമ്മാനൂർകോണം വികെ സിയോണിൽ റിട്ട. എസ്ഐയായ വിജയൻ (ബാബു) നടത്തുന്ന തടി ഫർണിച്ചറുകൾ…
ഹൃദ്‌രോഗചികിത്സയ്ക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ അനിവാര്യം
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഹയാത്ത് റീജൻസിയിൽ നടന്നു. പ്രസിഡന്റ് ഡോ. പി ബി ജയഗോപാൽ…
മഹാമാരിക്കാലത്തെ സംഭാവന വിസ്മരിക്കാനാകില്ല: മന്ത്രി
സമൂഹം ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടവരാണ് നഴ്സുമാരെന്ന് മന്ത്രി വി ശിവൻകുട്ടി. ചില കോണുകളിൽ നിന്നെങ്കിലും അതിന് വിപരീതമായ സംഭവങ്ങൾ ഉണ്ടാകുന്നു ഇതിനെതിരെ…
ഭീതിയുടെ കടലിരമ്പം; ജാഗ്രത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ കടൽക്ഷോഭം. ശനി രാത്രിമുതൽ ഞായർ വൈകിട്ടുവരെയും കടൽകയറ്റം തുടർന്നു. അഞ്ചുതെങ്ങ് പൂത്തുറ, കഴക്കൂട്ടം പള്ളിത്തുറ,…
യദുവിന്റെ വാദങ്ങൾ പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ
മേയർ ആര്യ രാജേന്ദ്രനെതിരെ അശ്ലീല ആംഗ്യം കാണിച്ച കെഎസ്‌ആർടിസി ഡ്രൈവർ യദു ബസോടിച്ചത് അപകടകരമാം വിധത്തിലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. കേശവദാസപുരംമുതൽ…
‘മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ‘ഇര’ പാരയാകുന്നു’: മുരളി തുമ്മാരുകുടി എഴുതുന്നു
‘ഇത് ഒരു പാറ്റേണ്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. രണ്ടു കേസില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല. ഇനിയും അനുഭവസ്ഥര്‍ മുന്നോട്ടു വരും.മാധ്യമങ്ങള്‍ക്ക് ഇതൊരു പുലിവാലായി.…
അരളിപ്പൂവിന് നിലവിൽ വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് വന്നാൽ നടപടിയെന്ന് തിരുവിതാംകൂർ ദേവസ്വം
ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും ശാസ്ത്രീയ റിപ്പോർട്ട്…