ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സാമൂഹിക വിരുദ്ധർ കേടുവരുത്തിയ ചില്ലുപാലത്തിലെ ചില്ലുപാളികൾ മാറ്റി. കണ്ണാടിപ്പാളി നിർമിച്ച കമ്പനിയിലെ എൻജിനിയർമാരും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലാണിത്.…
Month: May 2024
ലൈംഗികാധിക്ഷേപത്തിന് നേതാക്കൾക്കെതിരെ പരാതി മഹിളാ കോൺ. ജില്ലാ സെക്രട്ടറിക്ക് സ്ഥാനംപോയി
കോൺഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റത്തിനും വധഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ…
ഫാനുണ്ട്, എസിയുണ്ട്, ഐസ് ഫ്രൂട്ടുണ്ട് !!!
ഇടയ്ക്കിടെ തണുപ്പിച്ച പഴങ്ങളും പച്ചക്കറികളും… അന്തരീക്ഷം തണുപ്പിക്കാൻ ജലസ്‌പ്രേ, എയർ കണ്ടീഷണർ… തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികൾ ഈ ചൂടുകാലവും കൂൾ കൂൾ…
ചിറയിൻകീഴ് ക്ഷീരകർഷകർക്ക് നഷ്ടമായത് 12 പശുക്കളെ
കടുത്ത വേനലില്‍ പശുക്കള്‍ ചത്തതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍. ചിറയിൻകീഴ് ക്ഷീരവികസന വകുപ്പിന് കീഴിലെ 11 കർഷകര്‍ക്കാണ് ചൂടിന്റെ തീവ്രതയിൽ 12 പശുക്കളെ…
കാട്ടായിക്കോണത്ത് വാഴകളും പച്ചക്കറികളും കരിഞ്ഞുണങ്ങി
അമിത ചൂടിൽ ദുരിതത്തിലായി ജില്ലയിലെ കർഷകര്‍. കടുത്ത വേനലിൽ വിളകൾ കരിഞ്ഞുണങ്ങി. കാട്ടായിക്കോണം വാവറകോണം തീർഥത്തിൽ സുരേഷ്‌കുമാറിന്റെ മൂന്ന് ഏക്കറിൽ കൃഷി…
കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് ജാഗ്രതവേണം; കടലിലിറങ്ങരുത്
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് കനത്ത ജാഗ്രത വേണമെന്ന് ന…
എസ് എസ് എൽ സി ഫലം, ഈ സൈറ്റുകളിൽ അറിയാം
എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കും.…
മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
പാലക്കാട്. മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മലമ്പുഴ പനമരക്കാടിനടുത്ത് കൊട്ടേക്കാട് ഷൂട്ടിനിടെയാണ് അപകടം.…
ജനം ടിവി വനിതാ റിപ്പോർട്ടറെ അപമാനിച്ച സംഭവം; പ്രതി പിടിയിൽ
ജനം ടിവി മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ്…
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കല്‍; സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു
യുട്യൂബര്‍ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍…