ജനം ടിവി മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ്…
Day: May 7, 2024
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കല്‍; സൂരജ് പാലാക്കാരനെതിരെ യുവജന കമ്മീഷന്‍ കേസെടുത്തു
യുട്യൂബര്‍ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തില്‍…
മഴക്കാലപൂര്‍വ ശുചീകരണം; വരുന്നു ശുചിത്വ സ്ക്വാഡ്
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ശുചിത്വ സ്ക്വാഡ് രൂപീകരിക്കാൻ കോർപറേഷൻ. ഓരോ വാർഡിലും 50 വീടും സ്ഥാപനങ്ങളും ഉൾപ്പെടുത്തി ക്ലസ്റ്റർ അടിസ്ഥാനത്തിലാകും സ്ക്വാഡിന്റെ…
വ്യാജവാര്‍ത്തയില്‍ ബിജെപിയുടെ ഇറങ്ങിപ്പോക്ക്, പിന്നാലെ കോൺഗ്രസും
ചാനലുകളിലെ വ്യാജപ്രചാരണത്തെ കൂട്ടുപിടിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അലങ്കോലമാക്കാന്‍ ബിജെപിയുടെ ശ്രമം. നഗരത്തിലെ മഴക്കാലപൂർവ ശുചീകരണത്തിനുള്ള ചർച്ചയ്‌ക്കായി ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു…
അടുത്ത അധ്യയന വർഷം മുതൽ ഏഴ്, ഒൻപത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം
അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലൂടെ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാവും. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് എസ്.സി.ഇ.ആർ.ടി.…