ശബരിമല വിഷയം വയനാട്ടിൽ പ്രചരിപ്പിക്കണമെന്ന് കെ സുരേന്ദ്രനുവേണ്ടി രൂപീകരിച്ച എൻഡിഎയുടെ വാട്‌സാപ് ഗ്രൂപ്പിൽ ആഹ്വാനം. ‘എൻഡിഎ വയനാട് മീഡിയ’ എന്ന ഗ്രൂപ്പിലാണ്…
Month: March 2024
വ്യാജപോസ്റ്റർ പ്രചരിപ്പിക്കാനും ഒരുമിച്ച്; കോൺഗ്രസ് ഐടി സെല്ലിന്റെ പ്രചാരകരായി മാധ്യമങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജനിർമിതികളുടെ കുത്തൊഴുക്കാണ് സോഷ്യൽമീഡിയയിൽ. യുഡിഎഫ്, ബിജെപി ഐടി സെല്ലുകൾ ഇതിനായി വലിയ തോതിൽ പണം മുടക്കിയിട്ടുമുണ്ട്. എന്നാൽ വ്യാജനിർമിതികളുടെ…
ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി ആരംഭിച്ചു; അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് സുനിത
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌ത ഇഡിക്കും കേന്ദ്രസർക്കാരിനുമെതിരായ ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി രാംലീല മൈതാനത്ത് ആരംഭിച്ചു. കേന്ദ്രസർക്കാരിനെതിരായ പ്രകടനമായ…
ബാബർ അസം വീണ്ടും പാകിസ്ഥാൻ നായകൻ; ഷഹീൻ അഫ്രീദി പുറത്ത്
ബാബർ അസമിനെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി വീണ്ടും നിയമിച്ചു. ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റനായാണ് ബാബറിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്…
കിണറില്‍വീണ വിദ്യാർഥികളെ രക്ഷിച്ചു
പുലിയൂർക്കോണം കാട്ടുമ്പുറത്തെ ഉപയോഗ ശൂന്യമായ കിണറിൽവീണ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിധിൻ (18), പുത്തൻവിള വീട്ടിൽ രാഹുൽ രാജ്(19),…
അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിന് തുടക്കമായി
അന്താരാഷ്ട്ര സര്‍ഫിങ് ഫെസ്റ്റിവലിന് വര്‍ക്കല ഇടവ ബീച്ചില്‍ തുടങ്ങി. രാവിലെ ഏഴിന് നടനും സര്‍ഫിങ് അത്‌ലറ്റുമായ സുദേവ് നായര്‍ ഫ്ലാഗ് ഓഫ്…
സ്റ്റാച്യു – ജനറല്‍ ആശുപത്രി റോഡ് തിങ്കളാഴ്‌ച തുറക്കും
സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കെആർഎഫ്ബി നിർമിക്കുന്ന സ്റ്റാച്യു – ജനറൽ ആശുപത്രി റോഡ് ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി തിങ്കളാഴ്‌ച തുറക്കും. റോഡിനടിയിലൂടെ…
തിരുവനന്തപുരത്തും ആവേശം വാനോളം
ആവേശം വിതച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണം. പേട്ടയിൽ നടന്ന പൊതുയോഗത്തിൽ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. ഭരണഘടനാ മൂല്യങ്ങൾ…
സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
2017-2018 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ് കോണ്‍ഗ്രസിന് ലഭിച്ചതിന് പിന്നാലെ…
എൻഡിഎയിൽ ചേർന്നതിനു പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്ക് ശേഷം എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. വേണ്ടത്ര തയ്യാറെടുപ്പുകൾ കൂടാതെ 15 ആഡംബര…