ഓണത്തിന് വീഥിയൊരുങ്ങും

ന​ഗരത്തിന്റെ ഓണാഘോഷത്തിന് പൊലിമയേകാൻ മാനവീയംവീഥി നിർമാണം വേഗത്തിലാക്കി. നടപ്പാത നിർമാണം, ടാറിങ്, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ എന്നീ പണികളാണ് തീരാനുള്ളത്. മഴയില്ലാത്തതിനാൽ‌…

എല്ലാവരുടെയും അം​ഗീകാരം പിടിച്ചുപറ്റിയ നേതാവ്’ : എം വി ​ഗോവിന്ദൻ മാസ്റ്റർ

 കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖമായ രാഷ്ട്രീയ നേതൃത്വമായി ഉയർന്നുവന്ന കോൺ​ഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി​…

എന്റെ പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന് വിട’: വി ഡി സതീശൻ

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലോകത്തിന്റെ ഏത്…

ഉമ്മൻ ചാണ്ടി ജ്യേഷ്ഠ തുല്യനെന്ന് കെ സുധാകരന്‍

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ സ്‌നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍…

‘കേരളത്തിൻ്റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരി’; കെ സുരേന്ദ്രൻ

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൻ്റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി…

ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച; ഇന്ന് ദർബാർ ഹാളിൽ പൊതുദർശനം

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ…

ഉമ്മൻ ചാണ്ടി അന്തരിച്ചു

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി അന്തരിച്ചു. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം.…

യുസിസി; ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണത്തെ കുറിച്ച് ചർച്ച ചെയ്യുമെന്ന് യെച്ചൂരി

ഏക സിവിൽ കോഡ‍ിൽ ദേശീയ തലത്തിൽ കോൺഗ്രസിനേയും മുസ്ലിം ലീഗിനേയും ചേർത്തുള്ള സഹകരണം തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.…

മണിപ്പൂര്‍ കലാപം തിരിച്ചടിയായെന്ന് വിലയിരുത്തി ബിജെപി; ദേശീയ നേതാക്കളും മന്ത്രിമാരും കേരളത്തിലേക്ക്

മണിപ്പൂര്‍ കലാപം കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്ര നേതൃത്വം. അകല്‍ച്ച വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ ബിജെപി നേതൃത്വം സ്വീകരിച്ചു…

യുസിസിക്കെതിരായ സിപിഐഎം സെമിനാ‍ർ ഇന്ന്

ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാ‍ർ‌ ഇന്ന് കോഴിക്കോട് ആരംഭിക്കും. ഇന്ന് വൈകീട്ട് കോഴിക്കോട് സ്വപ്ന ന​ഗരി ട്രേഡ് സെന്ററിൽ പാർട്ടി…